കൊല്ലം :- സൂംബ വിവാദമായ സാഹചര്യത്തിൽ സൂംബയെക്കുറിച്ചുള്ള ശരിയായ അവബോധം നൽകുവാൻ 'സൂംബ ഫിറ്റ്നസ് അറിഞ്ഞതും അറിയാത്തതും' എന്ന പരിപാടി ജൂലൈ 7 തിങ്കൾ വൈകിട്ട് 4.30 നു കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ പെട്രോൾ പമ്പിന് പിറകിലുള്ള കരുതൽ സൂംബ,യോഗ & കരാട്ടെ സെന്ററിൽ നടക്കും.
കരുതൽ സൂംബ ടീമിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ സൂംബയുടെ മലയാളത്തിലെ ആദ്യ പഠന പുസ്തകം എഴുതിയ ജോർജ് എഫ് സേവ്യർ വലിയവീട് ക്ളാസുകൾ നയിക്കും.
ഇന്റർനാഷണൽ ലൈസൻസ്ഡ് സൂംബ ഇൻസ്ട്രക്ടർ സിൻ ജോസ്ഫിൻ ജോർജിന്റെ നേതൃത്വത്തിൽ സൂംബ പ്രദർശനം ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. ......
അമ്മയുടെ സുഹൃത്ത് പെൺകുട്ടിയെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കി. കൊല്ലം പുനലൂരിലാണ് സംഭവം.......
കൊല്ലം : കൊല്ലം ജില്ലയിലെ പല കോളജുകളിലും എഐഎസ്എഫിന് നേരെ എസ്എഫ്ഐ ആക്രമണമുണ്ടായെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ ആരോപിച്ചു.കലാലയങ്ങളിൽ ആക്രമ രാഷ്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറി. എഐഎസ്എഫ് കോളജുകൾക്ക് മുന്നിൽ വെച്ച കൊടി തോരണങ്ങൾ ലഹരി സംഘങ്ങൾ നശിപ്പിച്ചു. ......
മണ്ണാമല യൂണിവേഴ്സിറ്റി നഗർ ഐരാട്ടിൽ തെക്കതിൽ സുരേഷ്-സനൂജ ദമ്പതിമാരുടെ ഏകമകൾ നന്ദ(17)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് വീടിനടുത്തുള്ള കുട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്നുപറഞ്ഞ് പോയതാണെന്ന് വീട്ടുകാർ പറയുന്നു.
രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് അച്ഛൻ കിളികൊല്ലൂർ പോലീസിൽ പരാതി നൽകി. ......
കൊല്ലത്ത് പതിനാലുകാരി ഗർഭിണിയായ സംഭവത്തിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് പതിനാലുകാരി ഏഴുമാസം ഗർഭിണിയായത്. കടയ്ക്കൽ സ്വദേശിയായ 19 കാരനാണ് അറസ്റ്റിലായത്.
പെൺകുട്ടിക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംഭവം പുറത്തറിയുന്നത്. ......
കൊല്ലം: സാങ്കേതിക മുന്നേറ്റത്തിൽ വിരൽത്തുമ്പിലാണ് ലോകമെങ്കിലും സമൂഹത്തിൽ തിരിച്ചറിവ് എന്നത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് എൻ എസ് എസ് കോളേജ് സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രൊഫ. ഡോ. ......
കൊല്ലം : അടൂർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ കടയ്ക്കൽ സ്വദേശി സാബു(52) ആണ് മരിച്ചത്. പൊലിക്കോട് വച്ചായിരുന്നു സംഭവം.......
കൊല്ലത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. കൊല്ലം കുളത്തുപ്പുഴ ആറ്റിനു കിഴക്കേക്കര മനു ഭവനിൽ രേണുക (39)യാണ് കൊല്ലപ്പെട്ടത്.......
കൊല്ലം : ആദിദേവ് എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. ശോചനീയാവസ്ഥയിലുള്ള താൽക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്.......